ಉದ್ದವಾದ ಉದ್ದ 1220 ಮಿ.ಮೀ. - Tata Shaktee

ಉದ್ದವಾದ ಉದ್ದ 1220 ಮಿ.ಮೀ.

ಉದ್ದವಾದ ಉದ್ದ 1220 ಮಿ.ಮೀ.

ടാറ്റ ശക്തി ഇന്ത്യൻ വിപണിയിലെ ഏറ്റവും വിശാലവും ലാഭകരവുമായ ജിസി ഷീറ്റ് കൊണ്ടുവരുന്നു. 15 കോറുഗേഷനുകളും 1220 മില്ലീമീറ്റർ വീതിയും. ടാറ്റ ശക്തി വിശാലമായ ജി സി  ഷീറ്റ് നിങ്ങളുടെ വീട് പണിയുമ്പോൾ മികച്ച ഗുണമേന്മയുടെയും മികച്ച ലാഭത്തിടെയും അധിക ആനുകൂല്യങ്ങൾ നൽകുന്നു. ഈ മികവുറ്റ ഷീറ്റ് വലിയ ഇടങ്ങൾ  മറയ്ക്കേണ്ടി വരുന്ന വലിയ ഘടനകൾക്കായി ഉപയോഗിക്കുന്നു.

ಉದ್ದವಾದ ಉದ್ದ 1220 ಮಿ.ಮೀ.

കോട്ടിംഗ് (ജി എസ് എം)
120
വീതി റേഞ്ച് (മില്ലീമീറ്റർ)
1800-1200
ഉപരിതല അവസ്ഥ
സാധാരണ സ്പാംഗിൾ (ഈയം രഹിതം)
നീളം (മില്ലീമീറ്റർ)
1830-7320 (6 മുതൽ 24 അടി വരെ)
കനം റേഞ്ച് (മില്ലീമീറ്റർ)
0.20മിമീ, 0.22മിമീ, 0.25മിമീ, 0.28മിമീ, 0.30മിമീ, 0.35മിമീ, 0.40മിമീ

ഉൽപ്പന്ന സവിശേഷതകൾ

റൂഫിങിന്റെ ശരിയായ കാഠിന്യം

വിള്ളലുകളും വിടവുകളും പ്രതിരോധിക്കാൻ കൃത്യമായ ടെമ്പറിംഗ്

ഉയർന്ന ടെൻസൈൽ സ്ട്രങ്ത്

ആലിപ്പഴം പോലെയുള്ള പ്രകൃതിശക്തികളെ പ്രതിരോധിക്കാൻ 700 എം പിഎയുടെ ഉയർന്ന ടെൻസൈൽ കരുത്ത്

കൃത്യമായ അളവുകളും കനവും

പണത്തിന് മൂല്യം ഉറപ്പുനൽകിക്കൊണ്ട് നിശ്ചിത മൂല്യത്തിന് തുല്യമോ അതിലധികമോ ആണ് നീളവും കനവും

ഏകീകൃത സിങ്ക് കോട്ടിംഗും ഒട്ടിപ്പിടിക്കലും

തുല്യമായ കോട്ടിംഗ് ഉറപ്പാക്കുന്നതിനായി മികച്ച എക്സ്-റേയും ക്ലീനിംഗ് സാങ്കേതികവിദ്യയും

പ്രിന്റഡ് കനവും സിങ്ക് കോട്ടിംഗും

ന്യായമായ പേ ഉറപ്പാക്കുന്ന വിധം ഷീറ്റിൽ കനവും സിങ്ക് കോട്ടിങ്ങും പ്രിന്റഡ്

ഒരു പോലെയുള്ള കോറുഗേഷൻ

ഒരു പോലെയുള്ള കോറുഗേഷൻ മികച്ച ഓവർലാപ്പിംഗ് ഉറപ്പാക്കുന്നു, വെള്ളം ചൊരില്ല, വെള്ള തുരുമ്പിനെ തടയന്നു

ഉൽപ്പന്ന ഉപയോഗം

സ്കൂൾ റൂഫ്
സ്കൂൾ റൂഫ്
റൂഫിംഗ് ഷെഡ്
റൂഫിംഗ് ഷെഡ്
റൂഫിംഗ് ഷെഡ് 2
റൂഫിംഗ് ഷെഡ് 2
റൂഫ് കൺസ്ട്രക്ഷൻ
റൂഫ് കൺസ്ട്രക്ഷൻ

മറ്റ് ഉൽപ്പന്നങ്ങൾ

വൈഡർ ജി സി  ഷീറ്റ് 1220എംഎം

ഗാൽവാനൈസ്ഡ് കോറുഗേറ്റഡ് (ജിസി)

വൈഡർ ജി സി  ഷീറ്റ് 1220എംഎം

ടാറ്റ ശക്തി ഇന്ത്യൻ വിപണിയിലെ ഏറ്റവും വിശാലവും ലാഭകരവുമായ ജിസി ഷീറ്റ് കൊണ്ടുവരുന്നു. 15 കോറുഗേഷനുകളും 1220 മില്ലീമീറ്റർ വീതിയും….

സ്റ്റാൻഡേർഡ് ജിസി ഷീറ്റ്  800എംഎം  

ഗാൽവാനൈസ്ഡ് കോറുഗേറ്റഡ് (ജിസി)

സ്റ്റാൻഡേർഡ് ജിസി ഷീറ്റ്  800എംഎം  

ടാറ്റ ശക്തി  സ്റ്റാൻഡേർഡ് ജി സി ഷീറ്റുകൾ മികച്ച ഗുണനിലവാരത്തിന്റെയും മികച്ച ലാഭത്തിന്റെയും ഇരട്ട ആനുകൂല്യങ്ങൾക്ക് പേരുകേട്ടതാണ്. ഉറപ്പാക്കിയ കനവും…

സ്റ്റാൻഡേർഡ് ജി സി  ഷീറ്റ് 840 മിമീ

ഗാൽവാനൈസ്ഡ് കോറുഗേറ്റഡ് (ജിസി)

സ്റ്റാൻഡേർഡ് ജി സി  ഷീറ്റ് 840 മിമീ

ടാറ്റ ശക്തി  സ്റ്റാൻഡേർഡ് ജി സി ഷീറ്റുകൾ മികച്ച ഗുണനിലവാരത്തിന്റെയും മികച്ച ലാഭത്തിന്റെയും ഇരട്ട ആനുകൂല്യങ്ങൾക്ക് പേരുകേട്ടതാണ്. ഉറപ്പാക്കിയ കനവും…

വൈഡ് ജിസി ഷീറ്റ് 910 എംഎം

ഗാൽവാനൈസ്ഡ് കോറുഗേറ്റഡ് (ജിസി)

വൈഡ് ജിസി ഷീറ്റ് 910 എംഎം

ടാറ്റ ശക്തി ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്നു 910 എംഎം ജിസി ഷീറ്റ്. 13 കോറുഗേഷനുകളും 910 എംഎം വീതിയുമുള്ള ടാറ്റ…

പതിവായി ചോദിക്കുന്ന ചോദ്യങ്ങൾ

ഉത്തരം. ടാറ്റ ശക്തി ജിസി ഷീറ്റിന്റെ പ്രയോജനങ്ങൾ

  • ലോകത്തുടനീളം ഏറ്റവും വിശ്വസനീയമായ ബ്രാൻഡുകളിലൊന്നായ ടാറ്റ സ്റ്റീലിൽ നിന്നുള്ള ഗാൽവാനൈസ്ഡ് കോറുഗേറ്റഡ് റൂഫിംഗ് ഷീറ്റ് ബ്രാൻഡാണ് ടാറ്റ ശക്തി.
  • നിർദ്ദിഷ്ട ആവശ്യക­ത­കൾ­ക്കനുസരിച്ച് കനം, നീളം, വീതി, സിങ്ക് കോട്ടിംഗ് എന്നിവയുടെ കൃത്യമായ അളവുകോലുകൾക്കനുസരിച്ചാണ് ടാറ്റ ശക്തി ജിസി ഷീറ്റ് നിർമ്മിക്കുന്നത്.
  • ഒരുപോലെയുള്ള കോറുഗേഷൻ മികച്ച ഓവർലാപ്പിംഗ് ഉറപ്പാക്കുന്നു എന്നതിനാൽ ഇത് മികച്ച രീതിയിൽ കാലാവസ്ഥകളെ ചെറുക്കുന്നതിന് കാരണമാകുന്നു.
  • ഉയർന്ന ടെൻസൈൽ സ്ട്രങ്ത് ഉള്ളതിനാൽ ആലിപ്പഴ കൊടുങ്കാറ്റുകളും മറ്റ് ബാഹ്യശക്തികളും പോലുള്ള പ്രകൃതി ശക്തികൾക്കെതിരെ കൂടുതൽ പ്രതിരോധം ഉറപ്പാക്കുന്നു.
  • ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സിന് (ബിഐഎസ്) കീഴിൽ ഐഎസ്ഐ സർട്ടിഫൈഡ്
  • ഇന്ത്യയിലുടനീളമുള്ള ഡീലർ, ഡിസ്ട്രിബ്യൂട്ടർ, സെയിൽസ് ഓഫീസുകളുടെ വിപുലമായ നെറ്റ്വർക്ക് ശൃംഖല
  • വിൽപ്പനയ്ക്ക് മുമ്പും ശേഷവും ഉപഭോക്തൃ സഹായം

ഉത്തരം. ടാറ്റ ശക്തി ജി സി  ഷീറ്റ് ഏരിയ ഇനിപ്പറയുന്ന ശ്രേണികളിൽ ലഭ്യമാണ്:-

  • കനം റേഞ്ച്:- 0.18 എംഎം-0.80 എംഎം
  • വീതി റേഞ്ച്:- 740 എംഎം- 1220 എംഎം
  • നീള റേഞ്ച്:- 1830 എംഎം – 7320 എംഎം

ഉത്തരം. സ്റ്റീൽ തുരുമ്പെടുക്കുന്നതിനാൽ അതിന് സംരക്ഷണം ആവശ്യമാണ്. ഹോട്ട് ഡിപ്പ് ഗാൽവാനൈസ്ഡ് കോട്ടിംഗ് സ്റ്റീലിന് ദീർഘായുസ്സ് നൽകുന്നു. ഓരോ ടാറ്റ ശക്തി ജി സി  ഷീറ്റിലും എല്ലായിടത്തും ഉള്ള 120 ജി എസ് എം സിങ്ക് കോട്ടിംഗ് ഉപരിതല സംരക്ഷണം ഉറപ്പാക്കുന്നു.

ഉത്തരം. ടാറ്റ ശക്തി റൂഫ് ജംഗ്ഷൻ:- വ്യക്തിഗത ഭവന നിർമാതാക്കാൾക്കായി ബ്രാൻഡഡ് റൂഫിംഗ് ആക്‌സസറികൾ വാഗ്ദാനം ചെയ്യുന്ന ഒരു റൂഫിംഗ് സൊല്യൂഷൻ സേവനം. ടാറ്റ ശക്തി റൂഫ് ജംഗ്ഷനിൽ ഘടനയുടെ ദീർഘായുസ്സ് ഉറപ്പാക്കുന്ന ഉയർന്ന നിലവാരത്തിൽ നിർമ്മിച്ച റിഡ്ജ്കളും ഗട്ടറുകളും ഉൾപ്പെടുന്നു. ഉപഭോക്താക്കളുടെ മതിൽ, വേലികെട്ടൽ ആവശ്യങ്ങൾക്ക് വേണ്ടിയുള്ള ടാറ്റ സ്റ്റീലിന്റെ റീട്ടെയിൽ, ഇൻസ്റ്റിറ്റ്യൂഷണൽ  സെഗമന്റിലെ ഏറ്റവും പുതിയ വാഗ്ദാനമാണ് ടാറ്റ വാമ. നോൺ റൂഫിങ് സെഗ്മെന്റിനായുള്ള  80ജി എസ് എം   ഗാൽവനൈസ്ഡ് റോൾ ഫോംഡ് ട്രപസോയ്ഡൽ പ്രൊഫൈൽ ഷീറ്റാണ് ഇത്.  ബിഐഎസ് നിബന്ധനകൾക്ക് അനുസരിച്ച് ഉൽപ്പന്നത്തിൽ “For Vertical Applications Only” എന്ന് അടയാളപ്പെടുത്തിയിട്ടുണ്ട്.

FIND US PAN INDIA

Get in touch with our extensive sales and marketing offices network and find the office closest to you below